‘തിരുത്ത് ‘മാഗസിൻ പ്രകാശനം ചെയ്തു

നടവയൽ: സിയാസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജ് വാർഷികാഘോഷത്തോടനുബന്ധിച്ചു തയ്യാറാക്കിയ ‘തിരുത്ത്’ മാഗസിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രന്ഥകാരനുമായ ജുനൈദ് കൈപ്പാണി പ്രകാശനം നിർവഹിച്ചു.

നടവയൽ സി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ഹാരിസ് ഖുതുബിഅധ്യക്ഷത വഹിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *