അന്താരാഷ്ട്ര തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു രക്ത ദാനം നടത്തി ഹോസ്പിറ്റൽ ഡെവല്മെന്റ് സോസൈറ്റി സ്റ്റാഫ് അസോസിയേഷൻ

മാനന്തവാടി:
കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി മാനന്തവാടിമെഡിക്കൽ കോളേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മെയ്ദിന പരിപാടിയുടെ ഭാഗമായി പ്രവർത്തകർ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാന പരിപാടി സംഘടിപ്പിച്ചു. HDSSA വർക്കിംഗ് പ്രസിഡന്റ് സവിത പി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജിജി എം ജെ ഉൽഘടനം നിർവഹിച്ചു , ജെറീഷ് എം എം , ബാവ എ.പി രക്തദാനസന്ദേശം നൽകി, അരുൺ വി ആർ, രാഹുൽ പിഡി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *