ചീരാലിൽ വീണ്ടും പുലി ആക്രമണം; മൂരിക്കുട്ടിയെ കൊന്നു.

ചീരാൽ: ചീരാൽ കരിങ്കാളിക്കുന്ന് താവരിമല രാജേഷിൻറെ മൂരിക്കുട്ടിയെ പുലി കൊന്നു തിന്നു. പാതിഭക്ഷിച്ച മുരികിടവിനെയാണ് കണ്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലി ശല്ല്യം രൂക്ഷമാണ്. ആടുകൾ ഉൾപ്പെടെ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *