പഠനയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു

വെള്ളമുണ്ട:പബ്ലിക് ലൈബ്രറി വെള്ളമുണ്ട ബാലവേദി സംഘടിപ്പിച്ച കുങ്കിചിറ പഠനയാത്ര വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഫ്ലാഗ് ഓഫ്‌ ചെയ്തു.
ലൈബ്രറി സെക്രട്ടറി എം. മണികണ്ഠൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ,ബാബുരാജ് എൻ. കെ, ജിബിൻ ബേബി, ത്രേസ്യ എം.ജെ,ശാരദ ടീച്ചർ, സരസമ്മ എം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *