മീനങ്ങാടി : സെൻ്റ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രത്തിൽ ഇഎഇ മോർ ഇന്ധാത്തിയോസ് യൂത്ത് അസോസിയേഷനും ജ്യോതിർഗമയയും ചേർന്ന് രക്തദാന ക്യാംപ് നടത്തി. ടീം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. എൽദൊ കാട്ടുകുടി അധ്യക്ഷത വഹിച്ചു. യൂത്ത് സെക്രട്ടറി ബേസിൽ ഡിയോൺ, യൂത്ത് ട്രസ്റ്റി ജോർജ് ബാബു ,പള്ളി സെക്രട്ടറി കെ.പി. സണ്ണി കാലാപ്പിള്ളിൽ,
പള്ളി ട്രസ്റ്റീ പി.വി. ജോർജ് പൊയ്ക്കരയിൽ ,
പി.ടി.വിനു പാറെക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വഹിച്ചു. ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ നടന്ന ക്യാംപിന് ഡോ. കെ.വി. സംഗീത, കെ.ജി. ബീന , എസ്.വി. അഭിൻ എന്നിവർ നേതൃത്വം നൽകി. യൂത്ത് ട്രസ്റ്റി ജോർജ് ബാബു ,
പള്ളി സെക്രട്ടറി കെ.പി. സണ്ണി കാലാപ്പിള്ളിൽ,
പള്ളി ട്രസ്റ്റീ – പി.വി. ജോർജ് പൊയ്ക്കരയിൽ ,
പി.ടി.വിനു പാറെക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാംപ് നടത്തി
