കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി
വടകര – മെയ് 11 വടകര കിണർ ദുരന്ത അനുസ്മരണവുമായി ബന്ധപ്പെട്ട് വടകരയിൽ വെച്ച് നടത്തിയ വോളിബോൾ ടൂർണമെന്റിൽ മാനന്തവാടി ഫയർ സ്റ്റേഷൻ പേരാമ്പ്ര ഫയർ സ്റ്റേഷൻ ടീമിനെ ഫൈനലിൽ പരിചയപ്പെടുത്തി ജേതാകളായി…. കോഴിക്കോട് വയനാട് മേഖലകളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വടകര സ്റ്റേഷൻ ഓഫീസർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി
കോഴിക്കോട് മേഖല വോളിബോൾ ടൂർണമെന്റ് മാനന്തവാടി ഫയർ സ്റ്റേഷൻ ജേതാക്കളായി