വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു

വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് മരിച്ചു.*

മേപ്പാടി: വയനാട്ടിലെ തൊള്ളയിരം കണ്ടിയിൽ സ്‌കൂൾ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥിനി ഷെഡ് തകർന്നുവീണ് ദാരുണമായി മരിച്ചു.

മലപ്പുറം അകമ്പാടം സ്വദേശി നിഷ്മ (15) ആണ് മരണപ്പെട്ടത്. ടെൻ്റ് ഗ്രാമിൽ നിന്നാണ് അപകടമുണ്ടായത്.പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തകർന്നുവീണത് വിനോദസഞ്ചാരികൾ താൽക്കാലികമായി താമസിച്ചിരുന്ന ഷെഡാണ്. അനുമതിയില്ലാതെ ഈ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്ന സൂചനയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *