മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി സി പി ഐ എമിൽ ചേർന്നു.

കമ്പളക്കാട് : സി പി ഐ എം വയനാട് ജില്ലാജാഥയുടെ കമ്പളക്കാട് സ്വീകരണയോഗത്തിൽ വെച്ച് മുസ്ലിം ലീഗ് കമ്പളക്കാട് പതിനൊന്നാം വാർഡ് സെക്രട്ടറി മുതിരപ്പറമ്പൻ ബഷീർ സിപിഎം ഇൽ ചേർന്നു.ജില്ലാ സെക്രട്ടറി കെ റഫീഖ് മാലയിട്ട് സ്വീകരിച്ചു.സി കെ ശശീന്ദ്രൻ,എം മധു, പി എം നാസർ,എം എം ഷൈജൽ,എ എൻ സുരേഷ്, ടി എസ് സുരേഷ്, ലത്തീഫ് മേമാടൻ,ജംഷീർ മേമാടൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *