വിഎച്ച്എസ്ഇ: വയനാട് മൂന്നാം വർഷവും ഒന്നാമത്

*വിഎച്ച്എസ്ഇ: വയനാട് മൂന്നാം വർഷവും ഒന്നാമത്*

*-ഇത്തവണ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 84.46% പേർ*

രണ്ടാം വർഷ വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചപ്പോൾ
84.46 വിജയ ശതമാനത്തോടെ വയനാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്തെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് ജില്ല ഒന്നാമതെത്തുന്നത്.

  • 727 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 614 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയിൽ ആകെ 10 വിഎച്ച്എസ്ഇ സ്കൂളുകൾ ആണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *