കണിയാമ്പറ്റ:കേരള സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ പനങ്കണ്ടി പഞ്ചായത്ത് കുളത്തിൽ 3000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി ഉദ്ഘാടനം ചെയ്തു പ്രമോട്ടർ മനോജ്, രുഗ്മിണി പനങ്കണ്ടി, ഷീബ പാലൻ തുടങ്ങിയവർ സംസാരിച്ചു
മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
