വാഹനാപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി : മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത്

ഈ മാസം 2-ാം തിയ്യതി ജംഷീർ സഞ്ചരിച്ച സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു മരണം

Leave a Reply

Your email address will not be published. Required fields are marked *