മാതൃസംഗമവും പ്രചോദനസദസ്സും സംഘടിപ്പിച്ചു

 

ബത്തേരി:പുത്തൻക്കുന്ന് ക്രസന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച മാതൃസംഗമവും
പ്രചോദനസദസ്സും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ മുരളി കെ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അനസ് കെ. കെ,മജീദ് എം, ജാബിർ എട ക്കേണ്ടി, നിഷാന്ദ്, ബിന്ദു ബിനോ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *