പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മിനങ്ങാടി സെൻ്റ് പീറ്റേഴ്സ് 8 സെൻ്റ് പോൾസ് ഹൈസ്ക്ളിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടിലും ബോധവൽക്കരണ ക്ലാസും നടത്തി. മിനങ്ങാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ അനിൽ ജേക്കബ് പ്രിൻസിപ്പാൾ നൈജിൽ കെ.എഫ് പി.ടി എ പ്രസിഡണ്ട് സാലു ജോസഫ് സിജി സാബു ജെസ്റ്റിൻ ശ്രീജിത്ത് ലിൻ്റു ജോഷി, ഡെയ്സി, അനിത
എന്നിവർ പ്രസംഗിച്ചു ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് കലാജാഥകൾ വൃക്ഷ തൈ നടീൽ എന്നിവ നടത്തപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *