കണ്ടത്തുവയൽ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം എന്ന പ്രമേയത്തിൽ
എസ്. വൈ. എസ് നടത്തുന്ന പരിസ്ഥിതി ക്യാമ്പയിൻ വെള്ളമുണ്ട സോൺ തല ഉദ്ഘാടനം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കണ്ടത്തുവയൽ
ജി. എൽ. പി സ്കൂളിൽ
നടന്ന ചടങ്ങിൽ,സലീം നഈമി,
മൊയ്തു സഅദി,
അബ്ദല്ല കുപ്പാടിത്തറ,
മുഹമ്മദലി അഹ്സനി,
ശമീർ അമാനി,
നൗഫൽ ലത്വീഫി,
ഹെഡ്മിസ്ട്രസ് വിനീത ടീച്ചർ,
രതീഷ്,
ഫൈസൽ കെ തുടങ്ങിയവർ പ്രസംഗിച്ചു
എസ്. വൈ. എസ് പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
