കൽപറ്റ: വയനാട് ജില്ലാ കേരളത്സവത്തിൽ 515 പോയന്റ് നേടി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കളായി.എവറോളിങ് ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും കലാ കായിക താരങ്ങളും ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിൽ നിന്നും ഏറ്റുവാങ്ങി
വയനാട് ജില്ലാ കേരളോത്സവം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ജേതാക്കൾ
