മാനന്തവാടി : വയനാട്ടിലെ പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ competitor Group of Institution പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെത്തി ആദരവ് ഏറ്റുവാങ്ങി.. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
ജസ്റ്റിൻ ബേബി അധ്യക്ഷ വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൾ ഉമ മാധവി സ്വാഗതം ആശംസിച്ചു. മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്തു.. ജർമൻ യൂണിവേഴ്സിറ്റി പ്രതിനിധികളായ Dr Reis Mulita, ligle kikija യും വിദ്യാഭ്യാസ നിരൂപകൻ ആസിഫ് വാഫി യും പങ്കെടുത്ത യോഗത്തിൽ വിദേശ പഠനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ക്ലാസുകൾ നടന്നു.
