ഐ സി എൽ ഫിൻകോർപ്പ്; കളറിംഗ് മത്സരം നടത്തി

മാനന്തവാടി : ഐ സി എൽ ഫിൻകോർപ്പ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാനന്തവാടി എൽ എഫ് സ്കൂളിൽ വെച്ച് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി.

വിജയികളായ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി
ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷീന യോഹന്നാൻ,
ഐ സി എൽ ഫിൻകോർപ്പ് ബ്രാഞ്ച് മാനേജർ സൂരജ് സി ടി, രാകേഷ് എ ജി, അഖില തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *