പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് സ്കൂൾ ബാഗുകൾ നൽകി

പുൽപ്പള്ളി : പുൽപ്പള്ളി ചേമ്പർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി വിജയ എൽ പി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് 20 സ്കൂൾ ബാഗുകൾ നൽകി.
സിന്ധു കെ ഹെഡ്മിസ്ട്രസിന് ചേമ്പർ ക്ലബ്ബ് പ്രസിഡണ്ട് ജോർജ് M U 20 സ്കൂൾ ബാഗുകൾ നൽകിയത്. ധന്യ പി കെ (സീനിയർ അസിസ്റ്റൻ്റ്), ഹർഷ വിജയൻ (സ്റ്റാഫ് സെക്രട്ടറി), മിഥുൻ പ്രദീപ് (കെ- പി.എസ്.ഐ.ടി.സി), ജിഷ ജോർജ് (എസ് ആർ ജി കൺവീനർ) എന്നിവർക്കൊപ്പം പുൽപ്പള്ളി സീനിയർ ചേമ്പർ ക്ലബ്ബ് അംഗങ്ങളായ ജിൽസ് MK (സെക്രട്ടറി), റിന്റോൾ മാത്യു (ട്രഷറർ), V. M. പൗലോസ്, ക്‌ളീറ്റസ്. K V ഡിവൻസ് PA, ബേബി വട്ടക്കര, കുട്ടികൃഷ്ണൻ CV, ഡാമിൻ ജോസഫ്, ജെയിംസ് VD, റോയ് മാന്തോട്ടം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *