തരുവണ :ഷെഡ്ഡിന് തീപ്പിടിച്ച് പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിനിധിസംഘം സന്ദർശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ജില്ല വൈസ്പ്രസിഡന്റ് മൈമൂന നാസർ, ജില്ല കമ്മിറ്റി അംഗങ്ങളായ നഫീസ,നജ്ല, ഫൗസിയ,മാനന്തവാടി മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് തുടങ്ങിയവരായിരുന്നു സംഘത്തിൽ ഉണ്ടായത്
പൊള്ളലേറ്റ് മരിച്ച പാലിയാണ കോളനിയിലെ വെള്ളന്റെയും, തേയിയുടേയും മക്കളെ വിമൻ ഇന്ത്യ മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.
