കെഎസ്ആർടിസി ബസ്സിൽ കോട്ടയം സ്വദേശി മരിച്ച നിലയിൽ

സുൽത്താൻ ബത്തേരി :
തിരുവനന്തപുരത്തു നിന്നുംസുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം പൂവ്വത്തും മൂട് മാളിയേക്കൽ ഷാജി. എം. ഫിലിപ്പ് (52) ആണെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *