മീനങ്ങാടി സെന്റ് പീറ്റേഴ്സിൽ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

 

മിനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ വായന പക്ഷാചരണം ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി ഉദ്ഘാടനം ചെയ്തു മാനേജർ അനിൽ ജേക്കബ് കത്തീഡ്രൽ വികാരി ഫാദർ ബിജുമോൻ കർലോട്ടു കുന്നേൽ ട്രസ്റ്റി. ടി.കെ തോമസ് പ്രിൻസിപ്പാൾ നൈജിൽ കെ എഫ്, പിടിഎ പ്രസിഡണ്ട് സാലു ജോസഫ്,സ്കൂൾ ലീഡർമാരായ സാറാ മെറിൻ സാലു, അലൻ ക്രിസ്റ്റോ ജോഷ് എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികളിലെ വായനശീലം വളർത്തുന്നതിനായി മാനേജ്മെന്റ് പി ടി എ യും ചേർന്ന് വിദ്യാർത്ഥികൾക്ക് സൗജന്യമായി പത്രം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *