AccidentsWayanadകൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു wenewser-user1 year ago01 mins പനമരം കൂളിവയലിൽ യുവതി കിണറ്റിൽ വീണു മരിച്ചു. കൂളിവയൽ സ്വദേശിനി പരിയത്ത് മിനി (48) ആണ് മരിച്ചത്. ഭർത്താവ് : ബാബു പി.എം. മകൻ : അമൽ മാത്യു (സോഫ്റ്റ് വെയർ ഇഞ്ചിനീയർ). സംസ്കാരം നാളെ (23 ന് ) ചെറുകാട്ടൂർ സെന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. Post navigation Previous: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ യോ ഗ ദിനാചരണം സംഘടിപ്പിച്ചുNext: “മടിത്തട്ട് “ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു wenewser-user6 hours ago 0
ചൂരൽമല പുനരധിവാസ പദ്ധതി കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പ് നാളെ wenewser-user7 hours ago 0