വെള്ളമുണ്ട: വെള്ളമുണ്ട സബ്ബ് രജിസ്ട്രാർ ഓഫീസിലെ ജനകീയ സമിതിയുടെ യോഗം ചേർന്നു. ഓഫീസ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജനകീയസമിതി യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
എം. മുരളീധരൻ,വി.കെ സുരേഷ്,ഗോഡ് വിൻ ആർ,വിനോദ് കുമാർ കെ.എൻ, സതീഷ് ആർ,ഉമേഷ് ടി. യു തുടങ്ങിയവർ സംബന്ധിച്ചു
വെള്ളമുണ്ട സബ് രജിസ്ട്രാർഓഫീസ് ജനകീയസമിതി ചേർന്നു
