മാനന്തവാടി:പിലാക്കാവ് സുന്നി കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ
എസ്.ഐ.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ലിബാസ്’കുടുംബ സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
‘ഒന്നായിത്തീരുന്നതിലെ മധുരമാവുക നാം’ എന്ന പ്രമേയത്തി ലായിരുന്നു
കുടുംബ സംഗമം നടത്തിയത്.അലവി സഖാഫി കായലം മുഖ്യപ്രഭാഷണം നിർവഹിച്ചു.
പി.സൈനുദ്ധീൻ മുസ്‌ലിയാർ
അധ്യക്ഷത വഹിച്ചു.
സിദീഖ് ഖുതുബി,മുഹമ്മദ് മുസ്‌ലിയാർ, മുഹ്സിൻ ഖുതുബി, ഷഫീഖ് ബാഖവി, സിനാൻ സഅദി തുടങ്ങിയവർ പ്രസംഗിച്ചു.
‘ഒന്നായിത്തീരുന്നതിലെ മധുരമാവുക നാം’ കുടുംബ സംഗമം നടത്തി
