ബസ്സും ബൈക്കും കൂടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മാനന്തവാടി :കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശി ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം.

മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ ഓടുന്ന ദിയ എന്ന സ്വകാര്യ ബസ്സും ബൈക്കും ആണ് അപകടത്തിൽ പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു വിവരങ്ങൾ അറിവായിട്ടില്ല…

Leave a Reply

Your email address will not be published. Required fields are marked *