അനുശോചന യോഗം നടത്തി

ചുണ്ടേൽ: ആർസി ഹൈസ്കൂൾ മുൻ കായിക അധ്യാപകൻ ശ്രീ ജെറാൾഡ് റോഡ്രി ഗ്സ് മാഷിന്റെ നിര്യാണത്തിൽ ആർസി ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ആർ.സി. ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകൻ ശ്രീ ജോൺസൺ ജോസഫ് സാർ അദ്ധ്യക്ഷത വഹിച്ചു. ഫാദർ റോയ്സൺ പുതിയേടത്ത് ,ആർസി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഫ്രാൻസിസ് സാറ്റോ ആർ.സി.ഹൈസ്കൂൾ പ്രധാനാധ്യാപിക. ഷേർലി സെബാസ്റ്റ്യൻ,

ആർ.സി എൽ.പി സ്കൂൾ പ്രധാനാധ്യാപിക. ജാസി PJ, എം.എം.എബ്രഹാം ,പി എ, ജോസഫ് , ജില്ലാ കായിക അധ്യാപക സംഘടനക്ക് വേണ്ടി PK രാജീവ് , PTA പ്രസിഡന്റ് VK മൊയ്തീൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി PK മൊയ്തീൻ കുട്ടി, റോയ്സൺ മാസ്റ്റർ , എന്നിവർ സംസാരിച്ചു. KP ജൂലി ടീച്ചർ സ്വാഗതവും സോഫി ജെറാൾഡ് നന്ദിയും പറഞ്ഞു.പൂർവ്വ വിദ്യാർത്ഥികളായ നെൽസൺ സി
അലക്സ്, ജോയ് KC, സലീം അരിമ്പ്ര, അലി അസ്കർ, രൂപേഷ്, ജോഷിക്രിസ്റ്റി, PK ഗഫൂർ, എന്നിവർ നേതൃത്വം നൽകി.
July 4, 2025

Leave a Reply

Your email address will not be published. Required fields are marked *