ഉന്നതി സമ്പർക്ക പരിപാടി നടത്തി.

വയനാട് ജില്ലാ പോലീസിന്റെയും മാനന്തവാടി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ പിലാക്കാവ് പ്രിയദർശിനി എസ്റ്റേറ്റിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പരിപാടിയിൽ 21 പേർക്ക് കമ്പിളി പുതപ്പും മൂന്നുപേർക്ക് വുഡൻ കട്ടിലും വിതരണം ചെയ്തു പരിപാടിയിൽ മാനന്തവാടി മുൻസിപാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീമതി പാത്തുമ്മ അധ്യക്ഷത വഹിച്ചു മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ P റഫീഖ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ട്രാഫിക് യൂണിറ്റ് എസ് ഐ .വിമൽ ഷാജി മാനന്തവാടി പോലീസ് സ്റ്റേഷൻ എ.എസ് ഐ സുനിൽകുമാർ, KN ,സി പി ഒ മാരായ അനീഷ് KiK ,മാതപ്പൻ. K ,സുഭാഷ് CS , സുധീഷ് I S , സൗമ്യ MR . എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *