എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

റിപ്പൺ: അസമിൽ പാവപ്പെട്ടവരേയും ന്യൂനപക്ഷങ്ങളേയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക,
ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും
തദ്ദേശീയരായ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഉന്മൂലന നയങ്ങൾക്കെതിരെയും എസ്ഡിപിഐ മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ റിപ്പൺ പുതുക്കാടിൽ പ്രതിഷേധ പ്രകടനം നടത്തി..
അസീസ് വരിക്കോടൻ, നൗഫൽ പി.ടി, ജാഫർ.വി, അബൂബക്കർ വി,കുഞ്ഞി മുഹമ്മദ് പി.കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *