ഉമ്മൻചാണ്ടി അനുസ്മരണം നാളെ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും

മാനന്തവാടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [ജൂലൈ 20] ഞായറാഴ്ച രാവിലെ പത്ത് മണിക്ക് തലപ്പുഴ ചുങ്കം പാരിഷ് ഹാളിൽ എ ഐ സി സി വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.പ്രസ്തുത പരിപാടിയിൽ ഐ.സി.ബാലകൃഷ്ണൻ എം എൽ എ,അഡ്വ.ടി.സിദ്ധീഖ് എം എൽ എ, അമൽ ജോയി തുടങ്ങിയ സംസ്ഥാന ജില്ലാ ബ്ലോക് നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടക സമതി ചെയർമാൻ ജോസ് കൈനിക്കുന്നേൽ, ജനറൽ കൺവീനർ അസിസ് വാളാട് തുടങ്ങിയവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *