കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുണ്ടാലയിൽ എസ്.വൈ.എസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുണ്ടാല:എസ്.വൈ.എസ് സ്വാന്തനം കുണ്ടാല യൂണിറ്റും
മൈക്രോ ടെക് പോളി ക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മുസ്തഫ പെരുന്തൊടി,റഫീഖ് സഖാഫി,അണിയേരി അസീസ്,
ജാഫർ കൊല്ലങ്കണ്ടി,
റിയാസ് പിലാക്കണ്ടി,
ഉസ്മാൻ പിലാക്കണ്ടി,
ഡോ.ഹെർമ ഫാതിമ
തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *