സി പി ഐ എം നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി. 

 

കൽപ്പറ്റ : സി പി ഐ എം നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണം നടത്തി. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തിയത്.

പനമരത്ത് നടന്ന പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. കെ സി ജബ്ബാർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ ജോണി, കെ പി ഷിജു, പി സി വത്സല, എം എ ചാക്കോ, സുധാകരൻ, കാസിം പുഴക്കൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *