എടക്കൽ അമ്പുകുത്തി വ്യൂ പോയിൻ്റിലേക്ക് സന്ദർശക പ്രവേശനം തുടങ്ങി

അമ്പുകുത്തി : എടക്കൽ അമ്പുകുത്തി വ്യൂ പോയിൻ്റിലേക്ക് സന്ദർശക പ്രവേശനം തുടങ്ങി. ഈഗിൾനെസ്റ്റ് അഡ്വഞ്ചർപിക്നിക് സ്പോട്ടിലേക്ക് വിനോദ സഞ്ചാരികളെ രാവിലെ 7 am മുതൽ വൈകുന്നേരം 6 വരെ പ്രവേശിപ്പിക്കും.
250 രൂപ പ്രവേശന നിരകിൽ 4×4 ജീപ്പലും, 100 രൂപ നിരക്കിൽ നടന്നും എത്താം,ഓഫ്‌ റോഡ് ജീപ്പ് സഫാരി, സ്കൈ ബ്രിഡ്ജ്,ട്രക്കിങ് എന്നിവയുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
Ph.95269 50729 ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *