നെടുങ്കരണ- മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പി.പി എ കരീം സാഹിബ്,കാപ്പൻ സാഹിബ് അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി . പൊതുയോഗം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എ.കെ സലീം. ജനറൽ സെക്രട്ടറി സി.ടി ഹുനൈസ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ , മണ്ഡലം ലീഗ് പ്രസിഡണ്ട് ടി ഹംസ മണ്ഡലം ലീഗ് ഉപാധ്യക്ഷൻ എം. ബാപ്പുട്ടിഹാജി, എസ് ടി യു സംസ്ഥാന സെക്രട്ടറി പി.വി കുഞ്ഞു മുഹമ്മദ് ജില്ല മണ്ഡലം, പഞ്ചായത്ത് നേതാക്കളായ എ.കെ റഫീഖ്, പി. കെ ലത്തീഫ്, പി.എം എ കരീം, വി അബ്ദുള്ളക്കുട്ടി, കെ ടി റസാഖ്, കെ കെ കുഞ്ഞമ്മദ്, കബീർ പാടിവയൽ , റിയാസ് പാറോൽ , എം.എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, അഫ്സൽ വട്ടത്തുവയൽ , ഗദ്ധാഫി റിപ്പൺ , പി.കെ ബഷീർ, കെ സി സലീം, എന്നിവർ നേതൃത്വം നൽകി.
പി.പി.എ കരീം, കാപ്പൻ ഹംസ അനുസ്മരണവും-രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി.
