Headlines

    തൃശിലേരിയിൽ പെരുന്നാൾ തുടങ്ങി 

    മാനന്തവാടി: തൃശിലേരി മോർ ബസേലിയോസ് പള്ളിപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഷിൻസൺ മത്തോക്കിൽ കൊടി ഉയർത്തി. സണ്ടേസ്കൂൾ ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ എബിൻ പി.ഏലിയാസ്, ഫാ.അനൂപ് ചാത്തനാട്ടു കുടി, ട്രസ്റ്റി സി.എം. എൽദോ, സെക്രട്ടറി

    ബേസിൽ ജോർജ് ,പെരുന്നാൾ കൺവീനർ

    ബിനോയ് ഐസക് ,ഹെഡ്മാസ്റ്റർ പി.വി സ്ക്കറിയ , പി.കെ.ജോർജ് പുളിക്കകുടി, അജീഷ് വരുമ്പേൽ എന്നിവർ നേതൃത്വം നൽകി.

    Leave a Reply

    Your email address will not be published. Required fields are marked *