AccidentsWayanadവാഹനാപകടം; വയോധികൻ മരിച്ചു wenewser-user9 months ago01 mins സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Post navigation Previous: മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; വയനാട് സ്വദേശിയെ കാണാതായിNext: പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ഡ്രൈവിങ് ടെസ്റ്റില്‍ നിര്‍ണായക മാറ്റം; ഇനി മുതല്‍ റിവേഴ്സ് കാമറ ഉപയോഗിക്കാം, ഇളവുമായി എംവിഡി wenewser-user2 hours ago 0
എടച്ചന കുങ്കന്റെ പേരില്‍ മിനിസ്റ്റേഡിയവും സ്മാരകവും നിര്‍മ്മിക്കണം; ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. wenewser-user4 hours ago 0
മരക്കടവ് മൂന്നുപാലം ഭാഗത്ത് വീണ്ടും പുലി 3 ആടിനെ പിടിച്ചു. രണ്ട് ആടുകളെ കൊന്നു wenewser-user4 hours ago 0