Headlines

വന്യജീവി വാരാഘോഷം: പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി

മാനന്തവാടി: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍, മക്കിമല ആദിവാസി വനസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ മക്കിമല മുതല്‍ മുനീശ്വരന്‍കുന്ന് വരെ റോഡില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. സുരേഷ്ബാബു, ആദിവാസി വനസംരക്ഷണ സമിതി പ്രസിഡന്റ് ഒ.എ. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *