സ്കൂളിലേക്ക് സ്പോർട്സ് ജെഴ്സി കൈമാറി

കമ്പളക്കാട് : കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ വിദ്യാർത്ഥികളുടെ കായിക വിദ്യാഭ്യാസം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ CATALYST SPORTS APPARELS ഉടമകളായ സവാദ് പുലവർ, ഹാരിസ് EA എന്നിവർ സ്കൂളിലേക്ക് സൗജന്യമായി സ്പോർട്സ് ജെഴ്സികൾ കൈമാറി. ചടങ്ങിൽ എസ്.എം സി ചെയർമാൻ കെ പി ഷമീർ സുൽത്താൻ, പിടിഎ പ്രസിഡണ്ട് ഹാരിസ് അയ്യാട്ട്, എച്ച് എം ഒ.സിഎമ്മാനുവൽ, എം പിടിഎ പ്രസിഡൻ്റ് ജമീല കുനിങ്ങാരത്ത്, പിടിഎ വൈസ് പ്രസിഡണ്ട് സിഎ നയീം, സീനിയർ അസിസ്റ്റൻറ് റോസ്മേരി പി.എൽ, എസ് ആർ ജി കൺവീനർ സ്വപ്ന വിഎസ്, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് കെ ജോൺ, കായികാധ്യാപിക നിഷ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *