മുസ്ലിം ലീഗ് ഗ്രാമയാത്ര സംഘടിപ്പിച്ചു

കോട്ടത്തറ: ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി.

ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം ലീഗ് കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഹംസ ജാഥാ ക്യാപ്റ്റൻ പി.സി അബ്ദുള്ളക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഗഫൂർ വെണ്ണിയോട് വി.സി അബൂബക്കർ ഹാജി. അബ്ദുള്ള വൈപ്പടി. പി.എ നസീമ

തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ അംഗങ്ങളായ കെ.കെ മുഹമ്മദലി മോയിൻ മുണ്ടോളി

വി. അബ്ദുൾ നാസർ മൈമൂന റസ്സാഖ് സിറാജ് സിദ്ദീഖ് നസീർ കോട്ടത്തറ കെ. അബൂബക്കർ പി.ഹസ്സൻ ജെ മമ്മൂട്ടി

മുനീർ കണ്ടോത്ത്.

ഗഫൂർ വൈപ്പടി കെ.കെ നാസർ വി .കെ മുസ്തഫ എം. ഷാഫി ഹാജി തുടങ്ങിയവർ സംസാരിച്ചു.

സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യഹ്യാ ഖാൻ തലക്കൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം സമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *