മുഖ്യമന്തിക്ക് നിവേദനം നൽകി 

മുഖ്യമന്തിക്ക് നിവേദനം നൽകി

ചീരാൽ : ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 3.9 കോടി രൂപ മുടക്കി കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പാർലമെൻ്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സ്കൂൾ പാർലമെൻ്റ് ചെയർപേഴ്സൺ ആയിഷ സയാൻ, സ്കൂൾ ലീഡർ നേയ ലഷീൻ, അന്ന മരിയ ബിനു എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ

ദിനേശൻ, പി.ടി.എ പ്രസിഡണ്ട് എം.എ സുരേഷ്, പി.ടി.എ വൈസ് – പ്രസിഡണ്ട് തോമസ് പുല വേലിൽ,സ്റ്റാഫ് സെക്രട്ടറി ജോർജ് പി.പി, പ്രശാന്തൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *