ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധർണ്ണ നടത്തി

കൽപ്പറ്റ: ന്യൂസ് പേപ്പർഏജൻസീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരുവ് നായ “ശല്ല്യത്തിന് എതിരെയുള്ള കലക്ട്രേറ്റ് ധർണ്ണ NPAA സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉത്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പത്ര ഏജൻസികൾ സമരത്തിൽ പങ്കെടുത്തു. ചടങ്ങിൽ NPAA സംസ്ഥാന കമ്മിറ്റി അംഗം അബു കബ്ലക്കാട്, പൊതു പ്രവർത്തകൻ പി രാധാകൃഷ്ണ പിള്ള, ജില്ലാ പ്രസിഡണ്ട് വിശ്വനാഥൻ ചൂതുപ്പാറ അദ്ധ്യക്ഷനായി. സാബു അതിരാറ്റു കുന്ന് സ്വാഗതവും ബിജു ജോസഫ് പുൽപ്പള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *