കെഎസ്ആർടിസി ഡീസൽ ക്ഷാമം; കെഎസ്‌യു പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു

കൽപറ്റ : വയനാട്ടിലെ കെഎസ്ആർടിസിയിലെ ഡീസൽ ക്ഷാമം പരിഹരിക്കാത്ത സാഹചര്യത്തിൽ കൽപറ്റ നിയോജകമണ്ഡലം കെ എസ് യു കമ്മിറ്റിയുടെ നേതൃത്വത്തിൽ പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ:ഗൗതം ഗോകുൽദാസ് സമരം ഉദ്ഘാടനം ചെയ്തു . കെ എസ് യു കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് ബേസിൽ ജോർജ് അധ്യക്ഷത വഹിച്ചു. എബി പീറ്റർ, അഫിൻ ദേവസ്സ്യ, മുഹമ്മദ്‌ ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *