മലയാള ഭാഷാ വാരാചാരണത്തിൽ ആദരിച്ചു

കൽപ്പറ്റ: മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി ആയുർവേദ ഡിപ്പാർട്ടുമെൻ്റ് സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ ടി വി രവീന്ദ്രൻ ,എഴുത്തുകാരൻ ശിവരാമൻ പാട്ടത്തിൽ എന്നിവരെ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് ശ്രീമതി കെ ദേവകി ആദരിച്ചു.കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തോട് ചേർന്നുള്ളഎംപി വീരേന്ദ്രകുമാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എ പി, സീനിയർസൂപ്രണ്ട് ശ്രീ വിനോദ് എം എസ് ഡോ: പ്രഷീല കെ ഡോ : അനിൽകുമാർ ആർ ഡോ:നിഖില ചന്ദ്രൻ ഡോ: ആരിഫ വി.പി ശ്രീമതി ചന്ദ്രജ

കിഴക്കേയിൽ ശ്രീ ദിലീപ് കുമാർ പി ആർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *