റെൻസ്ഫെഡ് കൺവെൻഷൻ നടത്തി.

മാനന്തവാടി:രജിസ്റ്റേർഡ് എഞ്ചിനീയേർസ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ മാനന്തവാടി താലൂക്ക് കൺവെൻഷൻ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

റെൻസ്ഫെഡ് താലൂക്ക് പ്രസിഡന്റ്‌ എം അഭിനവ് അധ്യക്ഷത വഹിച്ചു.

നകുൽ പി നായർ, നൗഫൽ പി,അക്ഷയ് ഡി. എസ്,ഷഫീക് നിയാസ്,നബീൽ തച്ചോളി,ആതിര എം. യു,വിശാൽ,വി. എം,നിഷീദ് കെ. വി,സന്തോഷ്‌ കെ. ടി, യാസർ വി. പി,ജോസ് പി മാണി,ഹരി സി. കെ, മിഥുൻ എം. കെ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *