തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ

പുൽപ്പള്ളി : സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ആനപ്പാറയിൽ

വിദ്യാർത്ഥികൾക്കായി എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ *”തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ”*

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി സി.ഡി.ഷൈനി സ്വാഗതം ആശംസിച്ചു.

ഹെഡ്മിസ്ട്രസ് എം.കെ. സാലി അദ്ധ്യക്ഷത വഹിച്ചു.

വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “തെറ്റായ ലഹരികളോട് ഒത്തൊരുമിച്ചൊരു നോ” :- സെമിനാർ നയിച്ചു. സ്കൂൾ ലീഡർ സൽമാനുൾ ഫാരിസ് , അസിസ്റ്റൻ്റ് ലീഡർ സൂസൻ ജിതേഷ് മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.സി.സിൽജ നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *