കണിയാമ്പറ്റ: വയനാടിന്റെ വികസന രംഗത്ത് ജനകീയ ഇടപെടൽ നടത്തി മാതൃക ജനപ്രതിനിധിയായി
അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ
എസ്.ജെ.എം
കൽപ്പറ്റ റെയ്ഞ്ച് മദ്റസ കലോത്സവ വേദിയിൽ അനുമോദിച്ചു.
മുഹമ്മദ് അലി ഫൈസി,
ബഷീർ സഖാഫി പിണങ്ങോട്,
ഹബീബ് റഹ്മാൻ സഖാഫി,
ബഷീർ അബ്ദുല്ല സഖാഫി,
അനസ് സഖാഫി,
മൊയ്തീൻ കുട്ടി,
ഹാരിസ് ഖുതുബി തുടങ്ങിയവർ പ്രസംഗിച്ചു.
