ജനകീയതയുടെ അഞ്ച് വർഷങ്ങൾ: ചെറുകരയിൽ ജുനൈദ് കൈപ്പാണിക്ക് അനുമോദനം

വാരാമ്പറ്റ:ജനകീയ ജനപ്രതിനിധിയായി

അഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ജുനൈദ് കൈപ്പാണിയെ ചെറുകര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഭാരവാഹികളും വിശിഷ്ട അതിഥികളും ചേർന്ന് സ്നേഹോപഹാരം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *