ഗവ. എൽ പി പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി

പനമരം സ്കൂളിൽ ശിശുദിന ആഘോഷം നടത്തി.  സീനിയർ അസിസ്റ്റന്റ് ശ്രീമതി ശ്രീജ ഇ .കെ സ്വാഗതം പറഞ്ഞ യോഗത്തിൽ H.M ശ്രീ പൈലി T.P അധ്യക്ഷത വഹിച്ചു P.T.A .പ്രസിഡൻ്റ് ശ്രീ ഇർഷാദ് കെ പി ഉദ്ഘാടനം നിർവഹിച്ചു.

ശ്രീ മുനീർ സി കെ ( SMC ചെയർമാൻ ),ശ്രീ റഷീദ് ( വൈസ് പ്രസിഡൻ്റ് ) സനൽകുമാർ (പ്രീ പ്രൈമറി P.T.A പ്രസിഡൻ്റ്) ശ്രീമതി .അജിഷ N.A (MPTA പ്രസി ഡൻ്റ്) ,

ശ്രീമതി നിഖിത (പ്രീപ്രൈമറി M.P ‘T.A പ്രസിഡണ്ട്) ,കൃഷ്ണേന്ദു (സ്കൂൾ ലീഡർ)

എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ അതുൽ ടി.എം യോഗത്തിൽ നന്ദി അറിയിച്ചു

കുട്ടികളുടെ ശിശുദിനറാലിയും വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *