വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ    പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഈ മാസം 19 മുതൽ മാനന്തവാടി ജി. വി.എച്ച്. എസ് എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ

പോസ്റ്റർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

 

കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ

ഡെപ്യൂട്ടി കലക്ടർ സി. ഗീത പ്രകാശന കർമ്മം നിർവഹിച്ചു.

ഡി.ഡി.ഇ. വി.എ.ശശീന്ദ്ര വ്യാസ് , ഡി.ഇ.ഒ

സി. വി. മൻമോഹൻ കെ. എ .എസ് ,

 

പബ്ളിസിറ്റി കമ്മിറ്റി ഭാരവാഹികളായ സുനിൽ അഗസ്റ്റിൻ ,ശ്രീജിത്ത് വാകേരി, എച്ച് എം ഫോറം കൺവീനർ ബിനു തോമസ്, ദീപ്തീഷ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *