ടൈലറിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു

വരയാൽ : കേരള വനം വന്യജീവി സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൂക്കോട് ചപ്പാരം വിവിഎസ്
സഹകരിച്ചു കൊണ്ട് നടത്തുന്ന ടൈലറിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എൽസി ജോയ് നിർവഹിച്ചു. ടൈലറിംഗ് പരിശീലന പരിപാടി വരയാൽ പ്രദേശത്തെ നാൽപതോളം വീട്ടമ്മമാർക്ക് ഉപയോഗപ്രദമാകും. പരിപാടിയിൽ ഡിഎഫ്ഒ മാർട്ടിൻ ലോവൽ മുഖ്യാതിഥിയായിരുന്നു. തുടർന്ന് ടൈലറിംഗ് പരിശീലന ക്ലാസ് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *