വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു . ആകെയുള്ള ഇരുപത്തിനാലു സീറ്റിൽ യു.ഡി.എഫ്.ൽ പതിനാല് സീറ്റിൽ മുസ്ലിം ലീഗും,പത്തു സീറ്റിൽ കോൺഗ്രെസ്മാണ് മത്സരിക്കുന്നത്.മുസ്ലിം ലീഗിന്റെ പതിനാല് സീറ്റിലും സ്ഥാനാർഥികളായി.കോൺഗ്രസ്സ് ഇന്ന് വൈകുന്നേരത്തോട് കൂടി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.മുസ്ലിം ലീഗ് സ്ഥാനാർഥികൾ സുമേഷ്.പി.എം(കണ്ടത്തുവയൽ),പി.കെ.സലാം (വെള്ളമുണ്ട ),ലീല ഗണേഷ് (പഴഞ്ചന ),ആതിക്ക ബായി (പുളിഞ്ഞാൽ), റംല മുഹമ്മദ് (വെള്ളമുണ്ട 8/4),ഖമർ ലൈല (കട്ടയാട് ),സി.സുമയ്യ ടീച്ചർ (പരിയാരമുക്ക്),കെ.കെ.മമ്മൂട്ടി മദനി (തരുവണ),എഴുത്തൻ മമ്മൂട്ടി (പീച്ചാം കോട് ),തുരുത്തിയിൽ ഷമീർ (കെല്ലൂർ ),സാവാൻ നാസർ (മഴുവനൂർ ),സൗദ കൊടുവേരി (പുലിക്കാട് ),ബുഷ്‌റ കോമ്പി (ആറുവാൾ ),ഗീത ശരത് (മാനിയിൽ )

Leave a Reply

Your email address will not be published. Required fields are marked *